കേരള സംസ്ഥാന മത്സ്യ വികസന കോർപ്പറേഷനിലെ നിരവധി ഒഴിവുകളിലേക്കിപ്പോൾ അപേക്ഷിക്കാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മേയ് 31, ഞായറാഴ്‌ച

കേരള സംസ്ഥാന മത്സ്യ വികസന കോർപ്പറേഷനിലെ നിരവധി ഒഴിവുകളിലേക്കിപ്പോൾ അപേക്ഷിക്കാം

കേരള സംസ്ഥാന മത്സ്യ വികസന കോർപ്പറേഷൻ ക്ലിപ്തം(മത്സ്യഫെഡിലേക്ക്) സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റ് മുഖാന്തരം യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്ന ദിവസം: 27/05/2020

ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്ന അവസാന ദിവസം: 10/06/2020( വൈകിട്ട് 5 മണി വരെ)

യോഗ്യതക്കായുള്ള കട്ടോഫ് തീയ്യതികൾ

പ്രായമാനദണ്ഡത്തിൽ യോഗ്യത നേടുന്നതിനുള്ള കട്ടോഫ് തീയ്യതി:01/05/2020

പ്രവൃത്തി പരിചയത്തിനുള്ള കട്ടോഫ് തീയ്യതി:01/05/2020

വിവിധ പോസ്റ്റുകളിലായി 37 ഒഴിവുകളിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചത്.

18 വയസിനും 45 വയസിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

12000 രൂപ മുതൽ 40000 രൂപ വരെ തുടക്ക ശമ്പളം

ഒഴിവുകൾ, യോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം എന്നിവ അറിയുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഓൺലൈനായി അപേക്ഷിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ