കോവിഡ് 19 ടെസ്റ്റിംഗ് ലാബിലേയ്ക്ക് അത്യാവശ്യമായി വിവിധ ഒഴിവുകളിൽ നിയമനം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ജൂൺ 1, തിങ്കളാഴ്‌ച

കോവിഡ് 19 ടെസ്റ്റിംഗ് ലാബിലേയ്ക്ക് അത്യാവശ്യമായി വിവിധ ഒഴിവുകളിൽ നിയമനം

മലബാർ കാൻസർ സെൻ്ററിലെ കോവിഡ് 19 ടെസ്റ്റിംഗ് ലാബിലെ  വിവിധ ഒഴിവുകളിലേയ്ക്ക് അത്യാവശ്യമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇൻ്റർവ്യൂവിന് വിളിച്ചു .

ഒഴിവുകൾ

  • പോസ്റ്റ്: റിസർച്ച് ഓഫീസർ

യോഗ്യത: MSc (Molecular Biology/Virology/Medical Microbiology/MLT Microbiology)

ആകെ ഒഴിവുകൾ:02

ശമ്പളം:25000/-


  • പോസ്റ്റ്: ലാബ് ടെക്ക്നീഷ്യൻ  

യോഗ്യത: Bsc MLT

പ്രവൃത്തി പരിചയം: 3 വർഷം

ആകെ ഒഴിവുകൾ: 04

ശമ്പളം:14000/-



  • പോസ്റ്റ്: ലാബ് അസിസ്റ്റൻ്റ്

യോഗ്യത: +2 അല്ലെങ്കിൽ തത്തുല്യം/വി എച്ച് എസ് സി

പ്രവൃത്തി പരിചയം: 5 വർഷം

ആകെ ഒഴിവുകൾ: 02

ശമ്പളം: 450 രൂപ/ ദിവസം


  • പോസ്റ്റ്: എൻട്രി ഓപ്പറേറ്റർ

യോഗ്യത: ഡിഗ്രി +PGDCA/DCA

ആകെ ഒഴിവുകൾ: 02

ശമ്പളം: 13500/


  • നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തരമായിരിക്കും നിയമനം .

  • ഇൻ്റർവ്യു തീയ്യതി:03/06/2020
  • ഇൻ്റർവ്യൂ സമയം: രാവിലെ 10 മുതൽ 11 വരെ
  • ഇൻ്റർവ്യൂ സ്ഥലം:മലബാർ കാൻസർ സെൻ്റർ

  • താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുമായി ഇൻ്റർവ്യൂവിന് ഹാജരാവുക


  • ജൂൺ 2020 ൽ തന്നെയായിരിക്കും നിയമനം .

  • പ്രായപരിധി: 40 വയസ്(01/01/2020)

  • ബന്ധപ്പെട്ട പോസ്റ്റുകളിൽ നിന്നും വിരമിച്ച 60 വയസിന് താഴെയുള്ളവർക്കും ഇൻ്റർവ്യൂവിന് ഹാജരാകാം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ