തിരുവനന്തപുരത്ത് ആർമി റിക്രൂട്ട്മെൻ്റ് റാലി :എട്ടാം ക്ലാസ് പാസായവർക്കു മുതൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

തിരുവനന്തപുരത്ത് ആർമി റിക്രൂട്ട്മെൻ്റ് റാലി :എട്ടാം ക്ലാസ് പാസായവർക്കു മുതൽ അവസരം

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിൽ നിന്നും  യോഗ്യരായ ആൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയുടെ വിവിധ ഒഴിവുകളിലേക്കിപ്പോൾ അപേക്ഷിക്കാം.


സോൾജിയർ(ജനറൽ ഡ്യൂട്ടി), സോൾജിയർ(ടെക്ക്നിക്കൽ), സോൾജിയർ(ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനർ),സോൾജിയർ ട്രേഡ്സ്മാൻ(SSLC), സോൾജിയർ ട്രേഡ്സ്മാൻ(എട്ടാം ക്ലാസ്), സോൾജിയർ ക്ലർക്ക്/സ്റ്റോർ കീപ്പർ, സോൾജിയർ നഴ്സിംഗ് അസിസ്റ്റൻ്റ്/ നഴ്സിംഗ് അസിസ്റ്റൻ്റ്(വെറ്ററിനറി) തുടങ്ങീ വിവിധ ഒഴിവുകളിലേക്കാണ് അവസരം


01 ഒക്ടോബർ 1997 നും 01 ഏപ്രിൽ 2003-നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുക( ഈ രണ്ട് ഡേറ്റിൽ ജനിച്ചവർക്കും അപേക്ഷിക്കാം).


ഉയരം(മിനിമം): 162 സെ.മി

ഭാരം (മിനിമം): 50 കി.ഗ്രാം

ചെസ്റ്റ് (മിനിമം):77 സെ.മി(+5 സെ.മി Expansion)


വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് പാസായവർക്കു മുതൽ അപേക്ഷിക്കാം


21 ഒക്ടോബർ 2020 മുതൽ 04 ഡിസംബർ 2020 വരെയാണ് അപേക്ഷിക്കാൻ കഴിയുക.


01 ഡിസംബർ 2020 മുതൽ 31 മാർച്ച് 2021 വരെയാണ് റിക്രൂട്ട്മെൻ്റ് റാലി നടക്കുക


തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ഗ്രൗണ്ടിൽ വെച്ചാണ് റാലി നടക്കുക.


ഓൺലൈനായാണ് അപേക്ഷിക്കാനാവുക


പോസ്റ്റ് വൈസ് യോഗ്യതയും മറ്റ് വിവരങ്ങളും അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക....

OFFICIAL NOTIFICATION


ഒഫിഷ്യൽ സൈറ്റ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...

OFFICIAL WEBSITE


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...

APPLY NOW









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ