പത്താം ക്ലാസ്സ്‌ യോഗ്യതയുള്ള മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് കേരള പോലീസില്‍ ഒഴിവുകള്‍ KPSC വഴി ഇപ്പോള്‍ അപേക്ഷിക്കാം - അറിവുകള്‍

2021, മാർച്ച് 26, വെള്ളിയാഴ്‌ച

പത്താം ക്ലാസ്സ്‌ യോഗ്യതയുള്ള മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് കേരള പോലീസില്‍ ഒഴിവുകള്‍ KPSC വഴി ഇപ്പോള്‍ അപേക്ഷിക്കാം

 പോലീസ്  (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിംഗ്) ഒഴിവുകളിലേക്ക് മുസ്ലിം സമുദായത്തിലുള്ളവര്‍ക്ക്  കേരള PSC വഴി ഇപ്പോള്‍ അപേക്ഷിക്കാം . ഒണ്‍ ടൈം രെജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ് . രെജിസ്ടര്‍ ചെയ്തിട്ടില്ലാത്തവര്‍ കേരള പി എസ്സി യുടെ ഒഫീഷ്യല്‍ സൈറ്റ്ലൂടെ രെജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 21.04.2021പോസ്റ്റിന്റെ പേര്: പോലീസ്  (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിംഗ്)

കാറ്റഗറി നമ്പര്‍ : 30/2021

യോഗ്യത : പത്താംക്ലാസ്

ശമ്പള സ്കെയിൽ: 22200 -48000 

ഒഴിവുകൾ:  മുസ്ലിം05 

അപ്പോയിന്റ്മെറ്റ്: നേരിട്ടുള്ള നിയമനം


പ്രായം: 18-29,   02.01.1992, 01.01.2003 ഇതിനിടയിൽ ജനിച്ച അപേക്ഷാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാൻ യോഗ്യരാണ്, 


ശാരീരിക യോഗ്യതകൾ:

  • ശാരീരികമായി ആരോഗ്യമുള്ളവരായിരിക്കണം കൂടാതെ ഇനിപ്പറയുന്നവ ഉണ്ടായിരിക്കണം
    ചുവടെ നിർദ്ദേശിച്ചിരിക്കുന്ന മിനിമം  മാനദണ്ഡങ്ങൾ
  •      ഉയരം - 167 cms
  •      ചെസ്റ്റ്  - 81 - 86 cms

കൂടുതല്‍ വിവരങ്ങള്‍ക്കായി 
OFFICIAL NOTIFICATIONഅപേക്ഷ സമര്‍പ്പിക്കുന്നതിനായി
APPLY NOW


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ