HMT മെഷീൻ ടൂൾസ് ലിമിറ്റഡിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 22, ശനിയാഴ്‌ച

HMT മെഷീൻ ടൂൾസ് ലിമിറ്റഡിൽ അവസരം

HMT മെഷീൻ ടൂൾസ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി 16 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.



കൂടുതൽ വിവരങ്ങൾ


1) ജോയിൻ്റ് ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ(HR)


ആകെ ഒഴിവുകൾ:03

പ്രായപരിധി(01/02/2020ൽ ):

47 വയസ്(ജോയിൻ്റ് ജനറൽ മാനേജർ )
42 വയസ്(ഡെപ്യൂട്ടി ജനറൽ മാനേജർ)

യോഗ്യത:

60% മാർക്കോടു കൂടി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും MBA അല്ലെകിൽ PGDBM (HR/ പേഴ്സണൽ മാനേജ്മെൻ്റ് / ഇൻഡസ്ട്രിയൽ റിലേഷൻ/ലേബർ വെൽഫെയർ / ലേബർ മാനേജ്മെൻ്റ്/ ലേബർ അഡ്മിനിസ്ട്രേഷൻ/ ലേബർ സ്റ്റഡീസ്) - sc, st വിഭാഗങ്ങൾക്ക് 50% മാർക്ക് മതി.

എക്സ്പീരിയൻസ്:

എഞ്ചിനീയറിംഗ് അല്ലെങ്കിൽ മാനുഫാക്ചറിംഗ് കംപനിയിൽ 19 വർഷത്തെ പ്രവൃത്തി പരിചയം(JGM)

എഞ്ചിനീയറിംഗ് അല്ലെങ്കിൽ മാനുഫാക്ചറിംഗ് കംപനിയിൽ 16 വർഷത്തെ പ്രവൃത്തി പരിചയം(DGM)

HR മാനേജ്മെൻ്റ്, ഇൻഡസ്ട്രിയൽ റിലേഷൻ, ലേബർ നിയമങ്ങൾ എന്നിവയിൽ പരിചയം

ശമ്പളം:

1393000 രൂപ/ വർഷം (JGM)
1209000 രൂപ/ വർഷം (DGM)


2)ഡെപ്യൂട്ടി ജനറൽ മാനേജർ/അസിസ്റ്റൻ്റ് ജനറൽ മാനേജർ(ഫിനാൻസ്)


ആകെ ഒഴിവുകൾ:03

പ്രായപരിധി(01/02/2020ൽ ):

42 വയസ്(DGM ഫിനാൻസ്)
38 വയസ് (AGM ഫിനാൻസ് )

യോഗ്യത:
CA/CMA/ICWA

എക്സ്പീരിയൻസ്:

എഞ്ചിനിയറിംഗോ മാനുഫാക്ച്വറൻ ഇൻഡസ്ട്രിയിലോ കുറഞ്ഞത് 16 വർഷത്തെ പ്രവൃത്തി പരിചയം( DGM)

എഞ്ചിനിയറിംഗോ മാനുഫാക്ച്വറൻ ഇൻഡസ്ട്രിയിലോ കുറഞ്ഞത് 13 വർഷത്തെ പ്രവൃത്തി പരിചയം (AGM)

ശമ്പളം:

1209000 രൂപ/വർഷം(DGM)
1099000 രൂപ/വർഷം (AGM)



3) മാനേജർ/ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്)


ആകെ ഒഴിവുകൾ: 02

യോഗ്യത:
CA/CMA/ICWA

എക്സ്പീരിയൻസ്:

കുറഞ്ഞത് 9 വർഷത്തെ പ്രവൃത്തി പരിചയം( മാനേജർ)
കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം( ഡെപ്യൂട്ടി മാനേജർ)

ശമ്പളം:

989000 രൂപ/ വർഷം(മാനേജർ)
818000 രൂപ/വർഷം(ഡെപ്യൂട്ടി മാനേജർ)



4) മെഡിക്കൽ ഓഫീസർ


ആകെ ഒഴിവുകൾ:04

പ്രായപരിധി(01/01/2020ൽ): 30 വയസ്

MBBS
ഡിപ്ലോമ (ഇൻഡസ്ട്രിയൽ ഹെൽത്തിലോ തുല്യ വിലയുള്ള മറ്റൊരു കോഴ്സോ ) അല്ലെങ്കിൽ സംസ്ഥാന ഗവൺമെൻ്റ് അംഗീകൃത മൂന്ന് മാസ ട്രെയിനിംഗ് (ഇൻസസ്ട്രിയൽ ഹെൽത്ത്)

ശമ്പളം: 661000 രൂപ/ വർഷം



5) റീജിയണൽ മാനേജർ (മാർക്കറ്റിംഗ്)


ആകെ ഒഴിവുകൾ:04

പ്രായപരിധി (01/01/2020ൽ ): 42 വയസ്


യോഗ്യത:

60% മാർക്കോടു കൂടി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജ്യുവേഷൻ(മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)- sc, St വിഭാഗത്തിന് 50% മാർക്ക് മതിയാകും.


എക്സ്പീരിയൻസ്:
മാർക്കറ്റിംഗിൽ കുറഞ്ഞത് 16 വർഷത്തെ പ്രവൃത്തി പരിചയം (മാർക്കറ്റിംഗ് ഇൻഡസ്ട്രിയൽ പ്രോഡക്ട്സ്/ മെഷീൻ ടൂൾസ്)

ശമ്പളം: 1209000 രൂപ/ വർഷം


അപേക്ഷ ഫീസ്:


750 രൂപ(sc, st വിഭാഗത്തിന് 250 രൂപ)

അപേക്ഷ അയക്കേണ്ട രീതി:


അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുൾപ്പടെ താഴെ കാണുന്ന വിലാസത്തിൽ അയക്കുക .

The Deputy General Manager (CP&HR)

HMT Machine Tools Limited,

HMT Bhavan,

No,59,Bellary Road,

BENGALURU-560032



അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം: 10/03/2020


കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ..OFFICIAL NOTIFICATION





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ