SCTIMST ൽ ഹിന്ദി ട്രാൻസ്ലേട്ടർ കം ടൈപ്പിസ്റ്റാവാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

SCTIMST ൽ ഹിന്ദി ട്രാൻസ്ലേട്ടർ കം ടൈപ്പിസ്റ്റാവാം

ശ്രീ ചിത്തിര തിരുനാൾ ഇൻസിസ്റ്റ്യൂട്ട് ഓഫ്‌ മെഡിക്കൽ സയൻസ് & ടെക്ക്നോളജി തിരുവനന്തപുരത്ത് ഹിന്ദി ട്രാൻസ്ലേറ്റർ കം ടൈപ്പിസ്റ്റാവാം.

ഡീറ്റയിൽസ്:


യോഗ്യത:


1.60% മാർക്കോടു കൂടി MA ഹിന്ദി/ഇംഗ്ലീഷ്

2. ഹിന്ദി to ഇംഗ്ലീഷ് / ഹിന്ദി to മലയാളം തർജിമ ചെയ്ത് ഒരു വർഷ പരിചയം

3.കംപ്യൂട്ടർ പരിജ്ഞാനം (word processing in English and Hindi)

ആകെ ഒഴിവുകൾ:

01

കാലാവധി: 


179 ദിവസം

ശമ്പളം: 


30300/-


തിരഞ്ഞെടുപ്പു രീതി:


Walk in selection

ഇൻ്റർവ്യൂ സമയം, സ്ഥലം, തീയ്യതി:


29/02/2020

10.30 am

IV FLOOR, Achutha Menon Centre for Health Science Studies
of the Institute at Medical College Campus.
Thiruvananthapuram.

തിരഞ്ഞെടുപ്പു രീതി: 


എഴുത്തു പരീക്ഷ

ട്രേഡ് ടെസ്റ്റ്

യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 09.00 മണിക്ക് മേൽപറഞ്ഞ സ്ഥലത്ത് റിപോർട്ട് ചെയ്യണം.

കൊണ്ടുവരേണ്ട രേഖകൾ:


bio-data, original and attested copies of
certificates to prove their age, qualification, experience

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ