കുടുംബശ്രീയിൽ അസിസ്റ്റൻ്റ് ജില്ലാ കോ-ഓർഡിനേറ്ററാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 14, ശനിയാഴ്‌ച

കുടുംബശ്രീയിൽ അസിസ്റ്റൻ്റ് ജില്ലാ കോ-ഓർഡിനേറ്ററാകാം

സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷൻ (കുടുംബശ്രീയിലെ)ഒഴിവ് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സർക്കാർ / അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃ വകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കേണ്ടതാണ്.

പോസ്റ്റ്:

അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

ആകെ ഒഴിവുകൾ:

07
തൃശൂർ-02
പാലക്കാട്-02
മലപ്പുറം-03

ശമ്പളം:

26500-56700

യോഗ്യത:

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം.
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനമുണ്ടായിരിക്കണം.

നിയമന രീതി:

എഴുത്തു പരീക്ഷ, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

അപേക്ഷകൾ അയക്കേണ്ട വിലാസം:

എക്സിക്യുട്ടീവ് ഡയറക്ടർ, കുടുംബ ശ്രീ, ട്രിഡ ബിൽഡിംഗ്,ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി:

20/03/2020 വൈകുന്നേരം 5 മണി വരെ

എഴുത്തു പരീക്ഷയും ഇൻ്റർവ്യൂവും:

21/03/2020 രാവിലെ 10.00 മണി മുതൽ

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

OFFICIAL NOTIFICATION


ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL WEBSITE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ