2020 NLC റിക്രൂട്ട്മെൻ്റ്. 259 GET ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 13, വെള്ളിയാഴ്‌ച

2020 NLC റിക്രൂട്ട്മെൻ്റ്. 259 GET ഒഴിവുകൾ

നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ(NLC) ഇന്ത്യ ഗ്രാജ്യേറ്റ് എക്സിക്യുട്ടീവ് ട്രെയിനീ (GET) ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.


പോസ്റ്റ്:

NLC ഗ്രാജ്യേറ്റ് എക്സിക്യുട്ടീവ് ട്രെയിനീ ഓൺലൈൻ ഫോം 2020

ആകെ ഒഴിവുകൾ: 259


അപേക്ഷ ഫീസ്:

854 രൂപ(sc/st/pwd/Ex-servicemen എന്നിവർക്ക് 354 രൂപ)

ഫീസ് പേയ്മെൻ്റ് രിതി:

ഓൺലൈനായി അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്ന ദിവസം:

18/03/2020

ഓൺലൈനായി അപേക്ഷകളും ഫിസും സ്വീകരിക്കുന്ന അവസാന ദിവസം:

17/04/2020  രാത്രി 11:55 വരെ

എക്സാമിനേഷൻ തീയ്യതി:

26 & 27/05/2020

പ്രായപരിധി(01/03/2020ൽ):

പരമാവധി 30 വയസ്(Sc/st വിഭാഗങ്ങൾക്ക് അഞ്ച് വർഷവും OBC വിഭാഗത്തിന് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

ഒഴിവു വിവരങ്ങൾ


1) മെക്കാനിക്കൽ

ആകെ ഒഴിവുകൾ: 125

യോഗ്യത: ബാച്ചിലർ ഡിഗ്രി(മെക്കാനിക്കൽ എഞ്ചിനീയറിംഗ്)

2) ഇലക്ട്രിക്കൽ (EEE)

ആകെ ഒഴിവുകൾ: 65

യോഗ്യത: ബാച്ചിലർ ഡിഗ്രി(ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)

3)ഇലക്ട്രിക്കൽ(ECE)

ആകെ ഒഴിവുകൾ: 10

യോഗ്യത: ബാച്ചിലർ ഡിഗ്രി(ഇലക്ട്രോട്രോണിക്ക്സ് & കമ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്)

4) സിവിൽ

ആകെ ഒഴിവുകൾ: 05

യോഗ്യത: ബാച്ചിലർ ഡിഗ്രി(സിവിൽ എഞ്ചിനീയറിംഗ്)


5)കൺട്രോൾ & ഇൻസ്ട്രുമെൻ്റേഷൻ

ആകെ ഒഴിവുകൾ: 15

യോഗ്യത: ബാച്ചിലർ ഡിഗ്രി(ഇൻസ്ട്രുമെൻ്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ്)

6) കംപ്യൂട്ടർ

ആകെ ഒഴിവുകൾ: 05

യോഗ്യത: ബാച്ചിലർ ഡിഗ്രി(കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എഞ്ചിനീയറിംഗ്/ഇൻഫർമേഷൻ ടെക്ക്നോളജി) /PG ഡിഗ്രി(കംപ്യൂട്ടർ)

7) മൈനിംഗ്

ആകെ ഒഴിവുകൾ: 05

യോഗ്യത: ബാച്ചിലർ ഡിഗ്രി(മൈനിംഗ് എഞ്ചിനീയറിംഗ്)

8) ജിയോളജി

ആകെ ഒഴിവുകൾ: 05

യോഗ്യത:Mtech/MSc(ജിയോളജി)

9) ഫിനാൻസ്

ആകെ ഒഴിവുകൾ: 05

യോഗ്യത: CA/CMA/ ഡിഗ്രി(ഏതെങ്കിലും വിഷയത്തിൽ)

10) ഹ്യൂമൻ റിസോഴ്‌സസ്

ആകെ ഒഴിവുകൾ: 05

യോഗ്യത: ഡിഗ്രി(ഏതെങ്കിലും വിഷയത്തിൽ),PG ഡിഗ്രി/ഡിപ്ലോമ( ബന്ധപ്പെട്ട വിഷയത്തിൽ)

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി പൂർണമായ നോട്ടിഫിക്കേഷൻ വായിക്കുക.

OFFICIAL NOTIFICATION


ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

OFFICIAL WEBSITE


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

18/03/2020 ൽ ലിങ്ക് ലഭ്യമാകും





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ