സെൻ്റർ ഫോർ ഡവലപ്പ്മെൻ്റ് സ്റ്റഡീസിൽ റിസർച്ച് അസിസ്റ്റൻ്റാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 13, വെള്ളിയാഴ്‌ച

സെൻ്റർ ഫോർ ഡവലപ്പ്മെൻ്റ് സ്റ്റഡീസിൽ റിസർച്ച് അസിസ്റ്റൻ്റാകാം

താഴെ പറയുന്ന സെമിനാറിൽ ഡയറക്ടറെ അസിസ്റ്റൻ്റ് ചെയ്യുന്നതിനായി യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികളെ ഇൻ്റർവ്യൂവിന് ക്ഷണിച്ച് സെൻ്റർ ഫോർ ഡവലപ്പ്മെൻ്റ് സ്റ്റഡീസ്.


സെമിനാർ:

Kerala And The world economy and other academic events under the Kerala's economic engagements with the rest of the world.

കരാർ കാലാവധി:

1 ഏപ്രിൽ 2020 മുതൽ ഒരു വർഷം

ഇൻ്റർവ്യൂ തീയ്യതി:

25 മാർച്ച് 2020

ഇൻ്റർവ്യൂ സമയം:

രാവിലെ 10.00 മണി മുതൽ

ഇൻ്റർവ്യൂ സ്ഥലം:

Directors Office,Centre For Development Studies (CDS) Trivandrum.

അഭിമുഖത്തിനായുള്ള രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് പരിശോധനയും 09:30 മണിക്ക് തുടങ്ങും.

പോസ്റ്റ്:

റിസർച്ച് അസിസ്റ്റൻ്റ്

യോഗ്യത:

യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഫസ്റ്റ് ക്ലാസോടു കൂടി MPhil ഡിഗ്രി(എക്കണോമിക്സ്).
8 വർഷത്തെ റിസർച്ച് പരിജയം.

പ്രായപരിധി (01/03/2020ൽ):

40 വയസ് കഴിയരുത്.

ശമ്പളം:

24000-30000 രൂപ

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ രേഖകളുമായി അഭിമുഖത്തിന് ഹാജരാകുക.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ