ഡോക്ടറേറ്റുള്ളവർക്ക് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്ക്നോളജി തിരുവനന്തപുരത്ത് അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 6, വെള്ളിയാഴ്‌ച

ഡോക്ടറേറ്റുള്ളവർക്ക് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്ക്നോളജി തിരുവനന്തപുരത്ത് അവസരം

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും പ്രോജക്ടിലേയ്ക്കായി ഒഴിവുള്ള റിസർച്ച് അസോസിയേറ്റ് പോസ്റ്റിലേയ്ക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ച് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്ക്നോളജി തിരുവനന്തപുരം.


പ്രോജക്ട്:

Dellineation and characterization of defence signalling pathways and genetic regulation of induced systemic Resistance in Zingiber-pythium pathosystems.

യോഗ്യത:

പ്ലാൻ്റ് സയൻസിലോ അഗ്രികൾചറിലോ ബയോഇൻഫർമാറ്റിക്ക്സിലോ ഡോക്ടറേറ്റ്.

പ്രായപരിധി (മാർച്ച് 23 2020ൽ):

35 വയസിനു താഴെ (അർഹരായ വിഭാഗങ്ങൾക്ക് നിയമ പ്രകാരമുള്ള ഇളവ് പ്രായപരിധിയിൽ ലഭിക്കുന്നതാണ്.)

ആകെ ഒഴിവുകൾ: 01


ശമ്പളം: 49000+16 % HRA


കലാവധി:

ഒന്നര വർഷമോ പ്രോജക്ട് ടെർമിനേഷൻ വരെയോ

തിരഞ്ഞെടുപ്പ് രീതി:

യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി നിർദ്ദിഷ്ട അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

PRESCRIBED APPLICATION FORM


പൂർണമായി പൂരിപ്പിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോമിനൊപ്പം പൂർണമായ CV യും ആവശ്യമായ രേഖകളും വെച്ച് മാർച്ച് 23 2020 ലോ അതിനു മുന്നേയോ എത്തുന്ന വിധം അയക്കുക .
എൻവലപ്പിന് മുകളിൽ പ്രോജക്ട് ടൈറ്റിൽ, അഡ്വൈർടൈസ്മെൻ്റ് നമ്പർ, ജോബ് ടൈറ്റിൽ എന്നിവ രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

MORE DETAILS

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ