ISRO യിൽ ഒഴിവുകൾ. പത്താം ക്ലാസുകാർക്കും അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 8, ഞായറാഴ്‌ച

ISRO യിൽ ഒഴിവുകൾ. പത്താം ക്ലാസുകാർക്കും അവസരം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനു കീഴിൽ പ്രവർത്തിക്കുന്ന സതീഷ് ധവാൻ സ്പേസ് സെൻ്റർ SHAR(SDSC SHAR) യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ


1) നഴ്സ് B

ആകെ ഒഴിവുകൾ: 02

യോഗ്യത: SSLC/SSC+ സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകൃത മൂന്ന് വർഷ നഴ്സിംഗ് ഡിപ്ലോമ (ഫസ്റ്റ് ക്ലാസ് ). സ്ത്രീകൾക്ക് മുൻഗണന.

ശമ്പള സ്കെയിൽ: 44900- 142400

മിനിമം 52533 രൂപ വരെ തുടക്ക ശമ്പളം.

പ്രായപരിധി:18-35

2) ലാബ് ടെക്ക്നീഷ്യൻ A

ആകെ ഒഴിവുകൾ: 03

യോഗ്യത: SSLC/SSC+ സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകൃത രണ്ടു വർഷ മെഡിക്കൽ ലബോറട്ടറി ടെക്ക്നോളജി ഡിപ്ലോമ (ഫസ്റ്റ് ക്ലാസ് ).

ശമ്പള സ്കെയിൽ: 25500- 81100

മിനിമം 29835 രൂപ വരെ തുടക്ക ശമ്പളം.

പ്രായപരിധി:18-35


3) ഫയർമാൻ A

ആകെ ഒഴിവുകൾ: 07

യോഗ്യത: SSLC/SSC അല്ലെങ്കിൽ തത്തുല്യം

ശമ്പള സ്കെയിൽ: 19900- 63200

മിനിമം 23283 രൂപ വരെ തുടക്ക ശമ്പളം.

പ്രായപരിധി:18-25

ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്ന ദിവസം: 07/03/2020


ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന ദിവസം: 27/03/2020


അപേക്ഷാ ഫീസ്:

100 രൂപ(നെറ്റ് ബാങ്കിംഗ് വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ ഫീസടക്കാം)
sc,st, pwd, സ്ത്രീകൾ എന്നിവർക്ക് ഫീസ് ബാധകമല്ല.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

MORE DETAILS


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ....

APPLY NOW



ഗവൺമെൻ്റ് ഓഫ് ഇന്ത്യ

ഡിപ്പാർട്മെൻ്റ് ഓഫ് സ്പേസ്

ഐ.എസ്.ആർ.ഒ

സതീഷ് ധവാൻ സ്പേസ് സെൻ്റർ SHAR

ശ്രീഹരിക്കോട്ട-524124 നെല്ലൂർ dt (A.P)

1 അഭിപ്രായം: