ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 10, ചൊവ്വാഴ്ച

ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ

നിരവധി ഒഴിവുകളിലേയ്ക്ക് യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ.

ഇന്ത്യയിലെവിടെയും വർക്ക് ചെയ്യാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷിക്കുക.

ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്ന അവസാന ദിവസം:27 മാർച്ച് 2020


ഒഴിവു വിവരങ്ങൾ

1) ടെക്ക്നോളജി ആർക്കിടെക്ക്- 01
2)പ്രോഗ്രാം മാനേജർ-01
3) ക്വാളിറ്റി അഷ്യറൻസ് ലീഡ്- 02
4) ഇൻഫ്രാസ്ട്രക്ച്വർ ലീഡ്- 01
5) ബിസിനസ് അനലിസ്റ്റ് ലീഡ്- 02
മേൽ പറഞ്ഞ പോസ്റ്റുകൾക്കെല്ലാം പ്രായപരിധി 30-45

6) ഡാറ്റാബേസ് ആർക്കിടെക്ക്- 01
7) മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്പർ- 05
മേൽ പറഞ്ഞ പോസ്റ്റുകൾക്കെല്ലാം പ്രായപരിധി 25-35

8) ബിസിനസ് അനലിസ്റ്റ്- 05
9) വെബ് & ഫോണ്ട് എൻ്റ് ഡവലപ്പർ- 06
10) ഡാറ്റ അനലിസ്റ്റ്-04
11) ഡാറ്റ എഞ്ചിനീയർ-04
12) ഇൻ്റഗ്രേഷൻ എക്സ്പർട്ട്- 02
13)എമേർജിംഗ് ടെക്ക്നോളജി എക്സ്പെപെർട്ട്-03
14) UI/UX ഡിസൈനർ- 02
മേൽ പറഞ്ഞ പോസ്റ്റുകൾക്കെല്ലാം പ്രായപരിധി 25-40

അപേക്ഷാ ഫീസ്:

600 രൂപ + GST+ ട്രാൻസാക്ഷൻ ചാർജസ്
(sc/st വിഭാഗങ്ങൾക്ക് 100 രൂപ +GST+ ട്രാൻസാക്ഷൻ ചാർജസ്)

കൂടുതൽ വിവരങ്ങൾക്കും പോസ്റ്റ് വൈസ് യോഗ്യതയുമറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION


ഓൺലൈനായി അപേക്ഷിക്കുന്നതിനും അപേക്ഷാ ഫീസടക്കുന്നതിനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

APPLY ONLINE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ