എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ളവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ജൂൺ 2, ചൊവ്വാഴ്ച

എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ളവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ അവസരം

താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഒഴിവുകൾ

പ്രോജക്ട് അസിസ്റ്റൻ്റ്

1) മെക്കാനിക്കൽ

ആകെ ഒഴിവുകൾ:02
വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടുകൂടി അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷ ഡിപ്ലോമ.
കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന

പ്രവൃത്തി പരിചയം: 2 വർഷം


2) ഇലക്ട്രിക്കൽ

ആകെ ഒഴിവുകൾ:02
വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടുകൂടി അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷ ഡിപ്ലോമ.
കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന

പ്രവൃത്തി പരിചയം: 2 വർഷം


3)ഇലക്ട്രോണിക്ക്സ്

ആകെ ഒഴിവുകൾ:01
വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടുകൂടി അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും ഇലക്ട്രോണിക്ക്സ് എഞ്ചിനിയറിംഗിൽ വർഷ ഡിപ്ലോമ.
കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന

പ്രവൃത്തി പരിചയം: 2 വർഷം


4)ഇൻഫർമേഷൻ ടെക്ക്നോളജി

ആകെ ഒഴിവുകൾ:01
വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടുകൂടി അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും കംപ്യൂട്ടർ എഞ്ചിനീയറിംഗിലോ ഇൻഫർമേഷൻ ടെക്ക്നോളജിയിലോ മൂന്ന് വർഷ ഡിപ്ലോമ.


പ്രവൃത്തി പരിചയം: 2 വർഷം


കരാർ കാലാവധി: താൽക്കാലിക നിയമനം(പരമാവധി 3 വർഷകരാർ)

ശമ്പളം: ആദ്യ വർഷം-24400/-(5100/ഓവർടൈം)
രണ്ടാം വർഷം-25100/-(5200/ഓവർടൈം)
മൂന്നാം വർഷം-25900/-(5400/ഓവർടൈം)

പ്രായപരിധി:
പരമാവധി 30 വയസ്(ജൂൺ 20 2020)


അപേക്ഷാ ഫീസ്: 200 രൂപ(sc/st വിഭാഗങ്ങൾക്ക് ഫീസ് ബാധകമല്ല)


ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്ന അവസാന ദിവസം:
20 ജൂൺ 2020


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ