പത്താം ക്ലാസ് പാസായവർക്ക് സപ്ലൈക്കോയിൽ അസിസ്റ്റൻ്റ് സെയിൽസ്മാനാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

പത്താം ക്ലാസ് പാസായവർക്ക് സപ്ലൈക്കോയിൽ അസിസ്റ്റൻ്റ് സെയിൽസ്മാനാകാം

 യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അസിസ്റ്റൻ്റ് സെയിൽസ്മാൻ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് കേരള പി എസ് സി.

പി എസ് സി ഒഫിഷ്യൽ വെബ്സൈറ്റ് വഴി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.


ഡിപ്പാർട്മെൻ്റ്:കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ


പോസ്റ്റ്: സെയിൽസ് അസിസ്റ്റൻ്റ്


ശമ്പളം:16500-35700/-


ജില്ലാ അടിസ്ഥാനത്തിലായിരിക്കും നിയമനം.


പ്രായപരിധി: 18-36


യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യം


അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം: 21/10/2020 ബുധൻ (രാത്രി 12 മണി വരെ)


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

OFFICIAL NOTIFICATION


അപേക്ഷിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

APPLY NOW

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ