ഇന്ത്യൻ എയർഫോഴ്സിൽ നിരവധി ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ജൂൺ 12, വെള്ളിയാഴ്‌ച

ഇന്ത്യൻ എയർഫോഴ്സിൽ നിരവധി ഒഴിവുകൾ

എഎഫ്സിഎറ്റി(01/2020) ഫ്ലൈയിംഗ് ബ്രാഞ്ച് ആൻ്റ് ഗ്രൗണ്ട് ഡ്യൂട്ടി (ടെക്ക്നിക്കൽ & നോൺ ടെക്ക്നിക്കൽ) ബ്രാഞ്ചുകളിലേയ്ക്കായുള്ള നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ച് ഇന്ത്യൻ എയർ ഫോഴ്സ്.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  ഓൺലൈനായി അപേക്ഷിക്കാൻ കഴിയും.


ആകെ ഒഴിവുകൾ: 256

അപേക്ഷ ഫീസ്: 250 രൂപ(ഓൺലൈനായി പണമടക്കാം)

ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന ദിവസം: 15/06/2020

ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന ദിവസം:14/07/2020

ഓൺലൈൻ എക്സാം തിയ്യതി :19,20/09/2020

അഡ്മിറ്റ് കാർഡ് പുറത്തു വിടുന്ന ദിവസം:04/09/2020 ന് ശേഷം

പ്രായപരിധി(01/07/2020ൽ):
ഫ്ലൈയിംഗ് ബ്രാഞ്ചിന്
കുറഞ്ഞ പ്രായപരിധി:20
പരമാവധി പ്രായപരിധി:24
( 02/07/1997 നും 01/07/2001 നുമിടയിൽ ജനിച്ചവർ)


ഗ്രൗണ്ട് ഡ്യൂട്ടി(ടെക്ക്നിക്കൽ & നോൺ ടെക്ക്നിക്കൽ ബ്രാഞ്ച്)
കുറഞ്ഞ പ്രായപരിധി:20
പരമാവധി പ്രായപരിധി: 26
(02/07/1995 നും 01/07/2001 നുമിടയിൽ ജനിച്ചവർ)


യോഗ്യത:
1.പ്ലസ്ടുവിൽ കുറഞ്ഞത് 50% മാർക്കോടു കൂടി(ഫിസിക്ക്സ് & മാത്സ്) വിജയം.
2. ബിരുദം(ഏതെങ്കിലും വിഷയത്തിൽ) അല്ലെങ്കിൽ BE/Btech ഡിഗ്രി അല്ലെങ്കിൽ
ഡിഗ്രി/പിജി ഡിഗ്രി(ബന്ധപ്പെട്ട വിഷയത്തിൽ)

മറ്റു വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ