ഏഴാം ക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ളവര്‍ക്ക്‌ കേരള ഫീഡ്സ് ലിമിറ്റഡില്‍ (KFL) നിരവധി ഒഴിവുകള്‍ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

ഏഴാം ക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ളവര്‍ക്ക്‌ കേരള ഫീഡ്സ് ലിമിറ്റഡില്‍ (KFL) നിരവധി ഒഴിവുകള്‍



കേരള സർക്കാരിനു കീഴിലുള്ള ISO 9001: 2008 സർട്ടിഫൈഡ് കമ്പനിയായ കേരള ഫീഡ്സ് ലിമിറ്റഡ് (KFL) വിവിധ ഒഴിവുകളിൽ യോഗ്യതയുള്ളവരായ ആളുകളെ നിയമിക്കുന്നു.


ഇടുക്കി ജില്ലയിലെ അരികുഴയിൽ ടിപിഡി കന്നുകാലി തീറ്റ പ്ലാന്റ്.


വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യരായവരെ ക്ഷണിക്കുന്നു. വിശദാംശങ്ങൾ  വായിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.


ഇന്റര്‍വ്യൂ തീയതി: 18-02-2021

റിപ്പോർട്ടിംഗ് സമയം:  രാവിലെ 9.00 മണിക്ക്

സ്ഥലം
     ന്യൂമാൻ കോളേജ്
     ന്യൂമാൻ കോളേജ് റോഡ്, മംഗാട്ടുകവല,
     തൊടുപുഴ, കേരള, 685585.

ഒഴിവുകള്‍

Division: Production 


1. Worker 
Vacancies :10* 
Pass in 7th standard with good physique Minimum requirement Height 160 cms Weight 50 kg Chest measurement 80 cm with minimum expansion of 5 cm 
Daily Wage : Rs. 645/- 

2. Technician – Fitter 
Vacancies:2 
SSLC with ITI in the trade of Fitter 
Daily Wage :  Rs. 756/- 

3. Technician – Electrician 
Vacancies:1 
SSLC with ITI in the trade of Electrical 
Daily Wage : Rs. 756/- 

4. Technician – Electronics & Instrumentation 
Vacancies:2 
SSLC with ITI in the trade of Electronics/ Instrumentation 
Daily Wage : Rs. 756/-

5. Technician – Boiler Operator 
Vacancies:3 
SSLC with ITI in the trade of Fitter with Certificate in 2nd class Boiler operation
Daily Wage : Rs. 756/-

Division: Materials

6. Godown Assistant 
Vacancies:3 
SSLC, Cycling 
Daily Wage : Rs. 675/- 

7. Junior Assistant 
Vacancies:2 
BA/B.Com/B.Sc of a recognized university and PG Diploma in Computer Application (1 Year Course) Daily Wage : Rs. 725/- 

Division: Engineering Stores 

8. Technician Category – Fitter 
Vacancies:1 
SSLC with ITI in the trade of Fitter 
Daily Wage : Rs. 756/- 

Division: Finance & Accounts

9. Assistant 
Vacancies:1
BA/B.Com/B.Sc of a recognized university with basic computer knowledge. 
Daily Wage : Rs. 700/-

Division: HR & Administration

10. Assistant 
Vacancies:1 
BA/B.Com/B.Sc of a recognized university with basic computer knowledge. 
Daily Wage : Rs. 700/-

Division: Marketing

11. Assistant 
Vacancies:1 
BA/B.Com/B.Sc of a recognized university with basic computer knowledge. 
Daily Wage : Rs. 700/-

Division: Quality Control

12. Junior Officer 
Vacancies:1
MSc. Bio Chemistry with 2 years post qualification experience as Chemist in a reputed organisation or MSc. Analytical Chemistry with 2 years post qualification experience as an Analytic Chemist in a reputed organisation. 
Rs. 30,000/- (Monthly) 

13. Lab Assistant 
Vacancies:2 
BSc. Chemistry main with first class 
Rs. 700/- (Daily) 

14. Laboratory Attender 
Vacancies:1 
SSLC, Cycling. 
Rs. 675/- (Daily)

ഇനിപ്പറയുന്ന ഒറിജിനൽ ഐഡന്റിറ്റി പ്രൂഫ് ഒന്നും ഹാജരാക്കാത്ത അപേക്ഷകരെ വാക്ക് ഇൻ ഇന്റർവ്യൂവിന് പ്രവേശിപ്പിക്കില്ല: വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്.

കൂടുതല്‍ അറിയാനായി ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ വായിക്കുക. അതിനു ശേഷം മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക

OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ