ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക്‌ 1515 ഒഴിവുകള്‍ - അറിവുകള്‍
വാക്സിൻ സ്വീകരിക്കൂ.. കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാവൂ...

2021, ഏപ്രിൽ 5, തിങ്കളാഴ്‌ച

ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക്‌ 1515 ഒഴിവുകള്‍

 ഇന്ത്യൻ എയര്‍ ഫോഴ്സ് ഗ്രൂപ്പ് സി സിവിലിയന്‍ വിജ്ഞാപനം പ്രഖ്യാപിച്ചു. ഒഴിവുകളുടെ വിശദാംശങ്ങളിൽ‌ താൽ‌പ്പര്യമുള്ളവരും യോഗ്യതാ മാനദണ്ഡങ്ങൾ‌ പൂർ‌ത്തിയാക്കിയവരുമായ വിദ്യാർത്ഥികൾക്ക് വിജ്ഞാപനം വായിച്ച് offline ആയി  അപേക്ഷിക്കാവുന്നതാണ്‌.


പ്രധാനപ്പെട്ട തീയതികള്‍

പരസ്യ തീയതി:  03 to 09-04-2021 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 

02 മേയ് 2021 (Extended to 28 June 2021


പ്രായപരിധി : 18 വയസ് മുതല്‍ 25 വയസ് വരെ

ഒഴിവുകള്‍ : 1515


ഒഴിവുവിവരങ്ങള്‍

1. സീനിയര്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍

    യോഗ്യത : ഡിഗ്രി (മത്സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്ടിക്സ്, ഇലക്ട്രോണിക് ഡാറ്റ പ്രോസിസ്സിംഗ് ല്‍1 വര്‍ഷം എക്സ്പീരിയന്‍സ് 

2. Supdt Store

    യോഗ്യത : ഡിഗ്രി 

3. സ്റെനോ (ഗ്രേഡ് -2)

    യോഗ്യത : പ്ലസ്‌ടു , ടൈപ്പിംഗ്‌ പരിചയം

4. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്

    യോഗ്യത : ഡിഗ്രി 

5. ഹിന്ദി ടൈപ്പിസ്റ്റ്

    യോഗ്യത : പ്ലസ്‌ടു , ടൈപ്പിംഗ്‌ പരിചയം

6. സ്റ്റോര്‍ കീപ്പര്‍ 

   യോഗ്യത : പ്ലസ്‌ടു 

7. സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്)

   യോഗ്യത :  പത്താംക്ലാസ്, സിവില്‍ ഡ്രൈവിംഗ് ലൈസന്‍സ് , 2 വര്‍ഷ പരിചയം ഡ്രൈവിങ്ങില്‍

8. കുക്ക് ഓര്‍ഡിനറി (ഗ്രേഡ്)

   യോഗ്യത : പത്താംക്ലാസ് അല്ലെങ്കില്‍ ഡിപ്ലോമ കാറ്ററിംഗ് , 1 വര്‍ഷ പ്രവര്‍ത്തി പരിചയം

9. പെയിന്റര്‍ (skilled)

   യോഗ്യത : പത്താംക്ലാസ്, ITI പെയിന്റിംഗ്

10. കാര്‍പെന്ടര്‍ (skilled)

   യോഗ്യത : പത്താംക്ലാസ്, ITI Carpenter 

11. ആയാ/ വാര്‍ഡ്‌ സഹായിക

   യോഗ്യത : പത്താംക്ലാസ്

12. ഹൗസ് കീപ്പിംഗ് സ്റ്റാഫ്‌ (female)

   യോഗ്യത : പത്താംക്ലാസ്

13. ഹൗസ് കീപ്പിംഗ് സ്റ്റാഫ്‌ (HKS)

   യോഗ്യത : പത്താംക്ലാസ്

14. Laundry Man

   യോഗ്യത : പത്താംക്ലാസ്

15. മെസ്സ് സ്റ്റാഫ്‌

   യോഗ്യത : പത്താംക്ലാസ്

16. മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ (MTS)

   യോഗ്യത : പത്താംക്ലാസ്

17. Vulcaniser

   യോഗ്യത : പത്താംക്ലാസ്

18. ടൈലര്‍ (skilled)

   യോഗ്യത : പത്താംക്ലാസ്

19.ടിന്‍സ്മിത്ത്

   യോഗ്യത : പത്താംക്ലാസ്, ITI

20.കോപ്പര്‍ സ്മിത്ത് & ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (CS &SMW)

   യോഗ്യത : പത്താംക്ലാസ്, ITI

21.ഫയര്‍മാന്‍

   യോഗ്യത : പത്താംക്ലാസ്, ട്രെയിനിംഗ് ഫയര്‍ ഫൈറ്റിംഗ്

22.ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍

   യോഗ്യത : പത്താംക്ലാസ്, 3 വര്‍ഷം validity ഉള്ള ഹെവി ഡ്രൈവിംഗ് ലൈസന്‍സ് 

23.FMT (ഫിറ്റര്‍ മെക്കാനിക് ട്രാന്‍സ്പോര്‍ട്ട് skilled)

   യോഗ്യത : പത്താംക്ലാസ്, ITI (ഫിറ്റര്‍ മെക്കാനിക് ട്രാന്‍സ്പോര്‍ട്ട്)

24.ട്രേഡ്സ്മാന്‍ മേറ്റ്

   യോഗ്യത : പത്താംക്ലാസ്

25. ലെതര്‍ വര്‍ക്കര്‍ (Skilled)

   യോഗ്യത : പത്താംക്ലാസ്, ITI (ലെതര്‍ ഗുഡ്സ് മേക്കര്‍)

26. ടര്‍ണര്‍ (Skilled)

   യോഗ്യത : പത്താംക്ലാസ്, ITI (Turner)

27. വയര്‍ലസ് ഓപ്പറേറ്റര്‍ മെക്കാനിക് HSW Gd-2

   യോഗ്യത : , ITI (വയര്‍ലസ് ഓപ്പറേറ്റര്‍ മെക്കാനിക്), 2 വര്‍ഷ പ്രവര്‍ത്തിപരിചയം


അപേക്ഷകള്‍ അയക്കേണ്ടത് offline ആയാണ്.  തപാല്‍ മാര്‍ഗമാണ് അപേക്ഷകള്‍ അയക്കേണ്ടത് . അപേക്ഷ അയക്കേണ്ട രീതിയും യോഗ്യതാ വിവരങ്ങള്‍ എന്നിവയെ പറ്റി കൂടുതല്‍ ആയി അറിയാന്‍ ഇതോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ മുഴുവനായി വായിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക


കൂടുതല്‍ അറിയാനും അപേക്ഷാ ഫോമിനും


OFFICIAL NOTIFICATION & APPLICATION FORM


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ