കേരള PSC - LGS സിലബസ് - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 15, ശനിയാഴ്‌ച

കേരള PSC - LGS സിലബസ്

✓ജനറൽ നോളജ് (പൊതു വിജ്ഞാനം), കറൻ്റ് അഫയേഴ്സ്( നിലവിലെ കാര്യങ്ങൾ),
റിനെസൻസ് ഇൻ കേരള (കേരളത്തിലെ നവോത്ഥാനം.

✓ജനറൽ സയൻസ്(ഫിസിക്കൽ സയൻസ് & നാച്വറൽ സയൻസ്)

✓മെൻ്റൽ എബിലിറ്റി(മാനസിക കഴിവ്, സിംപിൾ അരിതമെറ്റിക്ക്(ലളിതമായ ഗണിതം )

ഡീറ്റയിൽസ്:


1.ജനറൽ നോളജ് (പൊതു വിജ്ഞാനം), കറൻ്റ് അഫയേഴ്സ്( നിലവിലെ കാര്യങ്ങൾ),

റിനെസൻസ് ഇൻ കേരള (കേരളത്തിലെ നവോത്ഥാനം.

1.1 ഭൂമി ശാസ്ത്രം(കേരളം, ഇന്ത്യ, ഇന്ത്യയുടെ അയൽ രാജ്യങ്ങൾ)

1.2 കേരളത്തെ കുറിച്ചുള്ള അടിസ്ഥാന വസ്തുതകൾ(ചരിത്രം, വിദ്യാഭ്യാസം,നേട്ടങ്ങൾ, വ്യവസായങ്ങൾ)

1.3 നദികൾ ,പർവ്വത നിരകൾ(കേരളത്തിലേയും ഇന്ത്യയിലേയും)

1.4 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും

1.5 ആദ്യത്തെ സ്വാതന്ത്ര സമര യുദ്ധം, മധ്യകാല ഇന്ത്യ, ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രം

1.6 പഞ്ചവത്സര പദ്ധതി, ബാങ്കിംഗും ഇൻഷുറൻസും, വ്യത്യസ്തമായ സ്കീമുകൾ (കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ)

1.7 മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ നിയമം, ( sc, st) നിയമം, (sc,st) കമ്മീഷൻ, സ്ത്രീ സംരക്ഷണ ബില്ലുകൾ, സ്ത്രീ സംരക്ഷണ കമ്മീഷൺ.

1.8 (സാമ്പത്തികം ,സയൻസ്,സാഹിത്യം, കല, സംസ്കാരം, കായികം) - നിലവിലെ കാര്യങ്ങൾ

1.9 ദേശിയോദ്യാനങ്ങൾ, ബയോസ്ഫിയർ

1.10 കേരള നവോത്ഥാനവും നവോത്ഥാന നായകൻമാരും

1.11 ഇന്ത്യൻ സ്വാതന്ത്ര സമരവും പ്രധാനപ്പെട്ട നേതാക്കളും

1.12 ഇന്ത്യൻ ഭരണ ഘടന

1.13 കേരള രാഷ്ട്രീയവും കേരള രാഷ്ട്രീയ ചരിത്രവും

1.14 കേരള സർക്കാരിൻ്റെ സാമൂഹിക ക്ഷേമ പദ്ധതികൾ

1.15 ഗതാഗതവും ആശയ വിനിമയവും ഇന്ത്യയിൽ

1.16 ലോക ചരിത്രം

1.17 ദേശീയ, രാജ്യാന്തര സംഘടനകൾ

1.18 കല, സംസ്കാരം, സിനിമാ പുരസ്കാര വിജയികൾ

1.19 ദേശീയ - അന്തർ ദേശീയ പ്രാധാന്യമുള്ള ഏറ്റവും പുതിയ നിയമങ്ങൾ

1.20 ബുക്കുകളും രചയിതാക്കളും

1.21 അവാർഡുകൾ

1.22 ഏറ്റവും പുതിയ കായിക വിജയികൾ



2.ജനറൽ സയൻസ്(ഫിസിക്കൽ സയൻസ് & നാച്വറൽ സയൻസ്)


2.1 മനുഷ്യാവയവങ്ങളുടെ അടിസ്ഥാനങ്ങൾ

2.2 വിറ്റാമിനുകളും രോഗങ്ങളും

2.3 രോഗങ്ങളും വാഹകരും

2.4 കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക പദ്ധതികൾ

2.5 വന വിഭവങ്ങൾ

2.6 കേരളത്തിലെ പ്രധാനപ്പെട്ട വിളകൾ

2.7 പരിസ്ഥിതിയും മലിനീകരണവും

2.8 ആറ്റങ്ങളും അതിൻ്റെ ഘടനയും

2.9 അയിരുകളും ധാതുക്കളും

2.10 മൂലകങ്ങളും അതിൻ്റെ വിഭാഗങ്ങളും

2.11 ദൈനം ദിന ജീവിതത്തിൽ രസതന്ത്രം

2.12 വൈദ്യുതി

2.13 ചൂടും താപനിലയും

2.14 സൗരയുഥം

2.15 ശബ്ദവും പ്രകാശവും


3.മെൻ്റൽ എബിലിറ്റി(മാനസിക കഴിവ്, സിംപിൾ അരിതമെറ്റിക്ക്(ലളിതമായ ഗണിതം )


3.1 സീരീസ് - നമ്പർ സീരീസ്, ആൽഫ ബെറ്റ്സീരിസ് ,ആൽഫാ ന്യൂമെറിക് സീരീസ്

3.2 ഗണിത ശാസ്ത്ര ചിഹ്നങ്ങളിലെ പ്രശ്നങ്ങൾ

3.3 Analogy-word analogy,number analogy,alaphabet analogy

3.4 odd man out

3.5 Coding and decoding

3.6 കുടുംബ ബന്ധം

3.7 സമയവും കോണുകളും

3.8 ഒരു ക്ലോക്കിലെ സമയവും അതിൻ്റെ പ്രതിഫലനവും   

3.9 തീയ്യതിയും കലണ്ടറും

3.10 നമ്പർ സിസ്റ്റങ്ങളും അടിസ്ഥാന ഗണിത പ്രവർത്തനങ്ങളും

3.11 ശതമാനവും ശരാശരിയും

3.12 ലാഭവും നഷ്ട്ടവും ,സാധാരണ പലിശയും കൂട്ടു പലിശയും

3.13 സമയവും ദൂരവും വർക്കും

3.14 അനുപാതം

3.15 അളവ്

3.16 Law of exponents

3.17 proggressions

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ