നാഷണൽ ഹെൽത്ത് മിഷൻ: കൊല്ലം ജില്ലയിൽ ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 10, ചൊവ്വാഴ്ച

നാഷണൽ ഹെൽത്ത് മിഷൻ: കൊല്ലം ജില്ലയിൽ ഒഴിവുകൾ

നാഷണൽ ഹെൽത്ത് മിഷൻ്റെ കീഴിൽ കൊല്ലം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യാനുസരണം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെ പറയുന്ന വിഭാഗങ്ങളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.


1) മെഡിക്കൽ ഓഫീസർ(പാലിയേറ്റീവ് കെയർ)


യോഗ്യത:
MBBS+TCMC രജിസ്ട്രേഷൻ+BCCPM

പ്രവൃത്തി പരിചയം: അഭികാമ്യം

ഉയർന്ന പ്രായപരിധി(01/01/2020ൽ): 62 വയസ്

പ്രതിമാസ വേതനം:41000/-


2) ക്ലിനിക്കൽ സൈക്കോളജിസ്റ്റ്


യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം/എം.ഫിൽ+RCI രജിസ്ട്രേഷൻ

പ്രവൃത്തി പരിചയം: അഭികാമ്യം

ഉയർന്ന പ്രായപരിധി(01/01/2020ൽ): 40 വയസ്

പ്രതിമാസ വേതനം:20000/-


3) എപ്പിഡെമിയോളജിസ്റ്റ്


യോഗ്യത: മെഡിക്കൽ ബിരുദം+ബിരുദാനന്തര ബിരുദം/ഡിപ്ലോമ(അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും MD Community Medicine/Master of Public Health/Diploma In Public Health അല്ലെങ്കിൽ തത്തുല്യം)

പ്രവൃത്തി പരിചയം: യോഗ്യതാനന്തരം പബ്ലിക്ക് ഹെൽത്ത്/എപ്പിഡെമിയോളജി മേഖലയിൽ രണ്ട് വർഷം നിർബന്ധം

ഉയർന്ന പ്രായപരിധി(01/01/2020ൽ): 40 വയസ്

പ്രതിമാസ വേതനം:46000/-

താൽപര്യമുള്ളവർ 2020 മാർച്ച് 21 വൈകുന്നേരം 5 മണിക്ക് മുൻപായി യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ആരോഗ്യ കേരളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷയുടെ പകർപ്പും(പൂർണമായി പൂരിപ്പിച്ചത്) സഹിതം ദേശീയാരോഗ്യ ദൗത്യം കൊല്ലം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.


വിലാസം:

District Programme manager (NHM)
Arogyakeralam
2nd Floor, District TB Centre,Kollam-691001
(Phone no:0474-2763763)

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

OFFICIAL NOTIFICATION



അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

DOWNLOAD APPLICATION FORM



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ