പത്താം ക്ലാസ് പാസായവർക്ക് മിൽമയിൽ അവസരം - അറിവുകള്‍
വാക്സിൻ സ്വീകരിക്കൂ.. കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാവൂ...

2020, ജൂൺ 4, വ്യാഴാഴ്‌ച

പത്താം ക്ലാസ് പാസായവർക്ക് മിൽമയിൽ അവസരം

കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ  ലിമിറ്റഡ്

യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ടെക്ക്നീഷ്യൻ(ബോയിലർ ഓപ്പറേറ്റർ) ഒഴിവിലേയ്ക്ക് സിഎംഡി മുഖാന്തരം അപേക്ഷകൾ ക്ഷണിച്ചു.

ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് .

ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്ന അവസാന തിയ്യതി: 15/06/2020 വൈകിട്ട് 5 മണി വരെ

ഒഴിവു വിവരം

പോസ്റ്റ്: ടെക്ക്നീഷ്യൻ(ബോയിലർ ഓപ്പറേറ്റർ)

ആകെ ഒഴിവുകൾ: 01

യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം, ബോയിലർ ഓപ്പറേഷനിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻ്റ് ക്ലാസ് സർട്ടിഫിക്കറ്റ് .

പ്രായപരിധി:40 വയസ്(01/06/2020ൽ)


ശമ്പളം: 20000/-

തൊഴിൽ സ്ഥലം:ആലപ്പുഴ

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ