UPSC സിവിൽ സർവീസസ് (പ്രിലിംസ്) 2021- ഇപ്പോൾ അപേക്ഷിക്കാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2021, മാർച്ച് 6, ശനിയാഴ്‌ച

UPSC സിവിൽ സർവീസസ് (പ്രിലിംസ്) 2021- ഇപ്പോൾ അപേക്ഷിക്കാം

സിവിൽ സർവീസ് (പ്രിലിംസ്) പരീക്ഷ 2021 ഒഴിവുകളിലേക്ക് സ്ഥിരമായി നിയമിക്കുന്നതിനുള്ള കേന്ദ്ര വിജ്ഞാപനം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പ്രഖ്യാപിച്ചു.   യോഗ്യതാ മാനദണ്ഡങ്ങള്‍ പൂർത്തിയാക്കിയവർക്ക് വിജ്ഞാപനം വായിച്ച് ഓൺലൈനായി അപേക്ഷിക്കാം. 


ആകെ ഒഴിവുകൾ: 712


യോഗ്യത:

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദം


അപേക്ഷാ ഫീസ്:

ജനറൽ- 100

SC/ST/FEMALE/PWBD-Nill


പ്രായപരിധി:

മിനിമം :21

പരമാവധി:32


പ്രധാന തീയതികൾ

ഓൺലൈനായി അപേക്ഷിക്കാനുള്ള ആരംഭ തീയതി: 01-03-2021


ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 24-03-2021


ഫീസ് പേയ്മെന്റിന്റെ അവസാന തീയതി (ഓൺ‌ലൈൻ): 24-03-2021


അപേക്ഷ  പിൻവലിക്കാന്‍  തീയതി: 31-03-2021 മുതൽ 06-04-2021 വരെ


സിവിൽ സർവീസ് പരീക്ഷാ തീയതി : 27-06-2021


ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ വായിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ:

APPLY NOW


ഒഫിഷ്യൽ നോട്ടിഫിക്കേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

OFFICIAL NOTIFICATION




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ